actress Sarayu about annies kitchen <br />സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു സരയു പറഞ്ഞത്. എന്നാല്‍ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരയെ സോഷ്യല്‍ മീഡിയ വാളെടുത്തു. നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി.